ജി. എച്ച്. എസ്. എസ് തിരൂരങ്ങാടി - മഴവില്ല്

Pages

  • Home
  • NEWS AND EVENTS
  • രചനകള്‍
  • NSS
  • Science Club
  • Social Science Club
  • ASAP
  • ഓണപ്പൂക്കള്‍
  • Achievements
  • DOWNLOADS
  • Departments and Staff

Science Club


Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)

സ്കൂളിനെക്കുറിച്ച്

Govt. HSS Tirurangadi
ചരിത്രത്തിന്‍റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാന്‍ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 190 മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ കീഴില്‍ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ല്‍ ഹൈസ്ക്കൂളായും 1997 ല്‍ ഹയര്‍സെക്കണ്ടറിയായും വളര്‍ന്നു.ഇന്ന് നാലായിരത്തോളം വിദ്യാര്‍ഥികള്‍പഠിക്കുന്നു. ഭൗതികസൗകര്യങ്ങള്‍ രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളില്‍ മൂന്ന് ലാബുകളിലുമായി 47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്‍റ് വൈഫൈ സൗകര്യം ലഭ്യമാണ്.
View my complete profile
Powered by Blogger.